College & Course Selected

രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last update: 29 Febrary, 2024

പൂർണമായി വായിക്കുക

നിർദേശങ്ങൾ പൂർണമായി വായിച്ചതിന് ശേഷം മാത്രം രജിസ്റ്റർ ചെയ്യുക.

ജാമിഅഃ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്ക് പുതുതായി അഡ്മിഷന് അപേക്ഷിക്കുന്നവർ ഈ വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്..

പൂരിപ്പിക്കുമ്പോൾ

വിവരങ്ങൾ പൂർണ്ണമായും ഇംഗ്ലീഷിൽ പൂരിപ്പിക്കാൻ ശ്രദ്ധിക്കുക.

നൽകുന്ന വിവരങ്ങൾ ആധാർ കാർഡ് / മറ്റ് ഔദ്യോഗിക രേഖകളിലുള്ളത് പോലെ തെറ്റില്ലാതെ പൂരിപ്പിക്കാൻ ശ്രദ്ധിക്കുക.

പ്രിന്റ് എടുക്കുക

രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന PDF പ്രിന്റ് എടുത്ത് വെക്കുക. എൻട്രൻസ് പരീക്ഷയ്ക്ക് വരുന്ന സമയത്ത് മറക്കാതെ കൊണ്ടുവരിക.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന Link ഉപയോഗിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. പിന്നീടുള്ള നിർദ്ദേശങ്ങൾ ഗ്രൂപ്പ് വഴിയായിരിക്കും ലഭിക്കുന്നത്..

ഹെല്പ് ഡെസ്ക്

രജിസ്ട്രേഷൻ സമയത്ത് വല്ല പ്രയാസവും നേരിട്ടാൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
+919605222564
+919605222564 (Whatsapp)

Personal Details

Present Address

Family Details

JET Exam Centers

© Jamia Al Hind.
Design & Develop by IT wing