College & Course Selected

അൽ ഹിന്ദ് ഹിഫ്ള് കോളേജിലേക്ക് അഡ്മിഷൻ എടുക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ

Last update: 26 March, 2024

പ്രായ പരിധി

2012 June 1 നും 2015 May 31 നും ഇടയിൽ ജനിച്ചവരായിരിക്കണം.

സ്കൂൾ വിദ്യാഭ്യാസം

സ്കൂളിൽ 2024-2025 അദ്ധ്യയന വർഷത്തിൽ 5-ാം ക്ലാസിലേക്കോ 6-ാം ക്ലാസിലേക്കോ പ്രവേശിക്കേണ്ട വിദ്യാർത്ഥിയായിരിക്കണം.

Kerala Syllabus English Medium മാത്രമായിരിക്കും ഭൗതിക പഠനത്തിനായുണ്ടാവുക.

ഇന്റർവ്യൂ

Interview തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.

ഒന്നാം ഘട്ടത്തിൽ യോഗ്യത നേടിയവർക്കായിരിക്കും രണ്ടാം ഘട്ടത്തിൽ പ്രവേശനം ലഭിക്കുക.

ഫീസ്

ഇൻറർവ്യൂ ക്യാമ്പിന് Registration Fee ₹500 രൂപ ഉണ്ടായിരിക്കുന്നതാണ്.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന Link ഉപയോഗിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. പിന്നീടുള്ള നിർദ്ദേശങ്ങൾ ഗ്രൂപ്പ് വഴിയായിരിക്കും ലഭിക്കുന്നത്.

പ്രിന്റ് എടുക്കുക

രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന PDF പ്രിന്റ് എടുത്ത് വെക്കുക. എൻട്രൻസ് പരീക്ഷയ്ക്ക് വരുന്ന സമയത്ത് മറക്കാതെ കൊണ്ടുവരിക.

കോഴ്‌സ് ഫീസ്

മിതമായ ഫീസ് ഉണ്ടായിരിക്കുന്നതാണ് (ഹിഫ്ദ് കോഴ്സ് ഫീ + ട്യൂഷൻ ഫീ)

Personal Details

Present Address

Family Details

Schools Details

© Jamia Al Hind.
Design & Develop by IT wing